KM Mani Attended BJP Programme with Kummanam Rajasekharan. <br /> <br />കെഎം മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ഏത് മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെ ബി.ജെ.പിയുടെ പരിപാടിയില്‍ മാണി പങ്കെടുത്തത് ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി പങ്കെടുത്തത്. ചടങ്ങില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിച്ചിരുന്നു.